+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി പോലീസ് കുടുംബ സംഗമം നടത്തി

ന്യൂഡൽഹി: ഡൽഹി പോലീസ് 89 ബാച്ചിന്‍റെ കുടുംബസംഗമം ഫെബ്രുവരി 16 ന് മാളവിയ നഗറിലുള്ള കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾ സാജു പി. കുരുവിള ഐപിഎസ് ഉദ്ഘാടനം ചെയ്തു. തുടർന്നു വിവി
ഡൽഹി പോലീസ് കുടുംബ സംഗമം നടത്തി
ന്യൂഡൽഹി: ഡൽഹി പോലീസ് 89 ബാച്ചിന്‍റെ കുടുംബസംഗമം ഫെബ്രുവരി 16 ന് മാളവിയ നഗറിലുള്ള കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾ സാജു പി. കുരുവിള ഐപിഎസ് ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്