ജിദ്ദ : കർമ്മനിരതരായി മുന്നേറുന്ന ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ കഴിഞ്ഞ നാലു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വിവി. പ്രകാശിന് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെടിഎ മുനീർ കൈമാറി.
സമാനതകളിത്തവിധം വിവിധ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ജിദ്ദ ഒഐസിസിയ്ക്ക് നൽകിയ പിന്തുണയ്ക്ക് പ്രസിഡന്റ് നന്ദി പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി മുടക്കമില്ലാത്ത നടത്തുന്ന പ്രവാസി സേവന കേന്ദ്ര മറ്റു സംഘടനകളും ഏറ്റെടുത്തതിൽ സന്ദോശമുണ്ടെന്നും മുനീർ പറഞ്ഞു. ഐഒസി മിഡിൽ ഈസ്റ്റ് കണ്‍വീനർ മൻസൂർ പള്ളൂർ, എഐഒസിസി കോർഡിനേറ്റർ ഇഖ്ബാൽ പോക്കുന്ന്, ഒ ഐസിസി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, മറ്റു നേതാക്കൻമാരായ എ. പി. കുഞ്ഞാലി ഹാജി, ചെന്പൻ അബ്ബാസ്, സകീർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ, ജോഷി വർഗിസ്, അലി തേക്ക് തോട്, ബഷീർ പരുത്തികുന്നൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ