റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ മൂന്നാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഹൈക്കോടതി മുൻ ജസ്റ്റിസ് കമാൽ പാഷ റിയാദിലെത്തി.
പത്തു ദിവസത്തോളം സൗദി അറേബ്യയിലുണ്ടാകുന്ന കമാൽ പാഷ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ പി എംഎഫ് പരിപാടികളിലും പങ്കെടുക്കും. മക്കയിൽ ഉംറ തീർത്ഥാടനം കൂടി നിർവഹിക്കുന്ന കമൽ പാഷ കുടുംബ സമേതമാണ് റിയാദിൽ എത്തിയിട്ടുള്ളത്. റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ പിഎംഎഫ് പ്രവർത്തകർ സമുചിതമായ സ്വീകരണം നൽകി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ