ന്യൂയോർക്ക്: പൊതുജനോപകാരപ്രദമായ ഒട്ടനവധി പരിപാടികൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കി അമേരിക്കൻ ഇന്ത്യൻ സമൂഹത്തിൽ ശ്രദ്ധേയമായ എക്കോ (ECHO- Enhance Communtiy Through Harmonious Otureach) യുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസൻ സെന്ററിൽ വച്ചു ന്ധടാക്സ് പ്ലാനിംഗ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ പ്ലാനിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തുന്നു.
1). 2019ലെ ടാക്സ് കട്ട് ആൻഡ് ജോബ് ആക്ട്സ്, 2). ഫോറിൻ അസറ്റ് റിപ്പോർട്ടിംഗ്. 3). ഇൻകം, ഗിഫ്ട് ആൻഡ് ഇൻഹെറിറ്റൻസ് ടാക്സ്, 4). പേഴ്സണൽ ടാക്സ് പ്ലാനിംഗ്, 5). റിട്ടയർമെന്റ് പ്ലാനിംഗ് (ഐ.ആർ.ടി ആൻഡ് റോളോവർ), 6). അസറ്റ് പ്രൊട്ടക്ഷൻ പ്ലാനിംഗ് (വിൽ ആൻഡ് ട്രസ്റ്റ്) തുടങ്ങിയ വിഷയങ്ങളെപ്പറ്റി സാങ്കേതികവിദഗ്ധരായ പ്രമുഖർ ക്ലാസുകൾ നയിക്കും. സൂസന്ന നാപ്പോളിറ്റാനോ ഗുഡ്മാൻ, ഇ.എസ്.ക്യൂ വിനോദ് ജി അബ്രഹാം സിപിഎ, വർഗീസ് ജോണ് സി.പി.എ എന്നിവരാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
ടാക്സ് പ്ലാനിംഗ് അസറ്റ് പ്രൊട്ടക്ഷൻ പ്ലാനിംഗ് സംബന്ധമായ പുതിയ വിവരങ്ങൾ ലഭ്യമാക്കുന്ന സെമിനാറിലേക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.സി.പി (516 395 8523), ബിജു ചാക്കോ ആർ.ആർ.ടി, ആർ.പി.എസ്.ജി.ടി (516 996 4611), കൊപ്പാറ സാമുവേൽ എം.എസ് (516 993 1355), വർഗീസ് ജോണ് സി.പി.എ (917 291 6444), കാർത്തിക് ധാമ (646 552 9400), സോളമൻ മാത്യു (813 333 1999), സാബു ലൂക്കോസ് എം.ബി.എ (516 902 4300).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം