ടൊറന്റോ, കാനഡ: തൃശൂർ പരേതനായ തൈക്കാടൻ തോമ ജോർജിന്റെ (റ്റി.റ്റി. ജോർജ്) ഭാര്യ അന്ന (എൽസി-81) ടൊറന്റോ (കാനഡ)യിൽ നിര്യാതയായി. സംസ്കാരം നാട്ടിൽ വെള്ളിയാഴ്ച നടക്കപ്പെടും. കഴിഞ്ഞ 25 വർഷമായി കാനഡയിലുള്ള മകൻ മോഹന്റെ വസതിയിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ : സീന (കാനഡ), തോമസ് (തൃശൂർ), മോഹൻ (കാനഡ).
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 15 വെള്ളി രാവിലെ 8 മുതൽ 11 വരെ തൃശൂർ പറവട്ടാനിയിലുള്ള മകൻ തോമസിന്റെ ഭവനത്തിലും തുടർന്ന് 11ന് തൃശൂർ കിഴക്കേകോട്ട മാർ യോഹന്നാൻ മംദ്ദാന പള്ളിയിൽ വച്ചും നടത്തപ്പെടും.
റിപ്പോർട്ട്: പി.പി. ചെറിയാൻ