കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ ഫർവാനിയ, സാൽമിയ യൂണിറ്റ് 2019 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ഫർവാനിയ, സാൽമിയ യൂണിറ്റുകളെ ഫർവാനിയ, ഫർവാനിയ നോർത്ത്, സാൽമിയ, സാൽമിയ ഈസ്റ്റ് യൂണിറ്റ് എന്നീ പേരുകളിൽ നാലു യൂണിറ്റുകൾ ആയി പുനഃക്രമീകരിച്ചു.
ഫർവാനിയ കണ്‍വീനറായി പ്രമോദ് വി.വിയും സെക്രട്ടറിയായി രാജേഷ് ടി.എയും ട്രഷററായി ഷൈബിൻ എ.പിയും തെരഞ്ഞെടുത്തു. ഫർവാനിയ നോർത്ത് യൂണിറ്റ് കണ്‍വീനറായി സുധീർ മൊട്ടമ്മലിനെയും, സെക്രട്ടറിയായി അഖിലേഷ് എം. ട്രഷററായി സൂരജ് വി. കെയും. സാൽമിയ കണ്‍വീനറായി വിജയേഷ് കെ.വിയെയും സെക്രട്ടറിയായി നിഖിൽ സിഎച്ച്, ട്രഷറായി മനോജ് ഒഎം. സാൽമിയ ഈസ്റ്റ് കണ്‍വീനർ ആയി നികേഷ് സെക്രട്ടറി സൂരജ് കെവിയും ട്രഷറർ ഷിജു രവീന്ദ്രനെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ