കാറഡുക്ക: പ്രവാസിയുടെ ഓരോ യാത്രയിലും രണ്ടു ലക്ഷ്യത്തോടു കൂടിയാണ് അവർ യാത്ര പുറപ്പെടാറുള്ളത്, ഒന്ന് സ്വയം ജീവിക്കുക പിന്നൊന്നു മറ്റുള്ളവരെ ജീവിപ്പിക്കുക. അവർ കൊണ്ട് വരാറുള്ള ഷിഫാ ഹെൽത്ത് കെയർ പോലുള്ള പദ്ധതികളെ നന്ദി എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് ഒതുക്കുവാനാവുന്ന ഒന്നല്ലെന്നും അനേകം രോഗികൾക്ക് ആശ്വാസമേകുന്നു പദ്ധതിയാണെന്നും നമ്മുടെ പ്രാർഥനകളിൽ അവർക്കെന്നും സമയം കണ്ടെത്തണമെന്നും കാസർഗോഡ് മണ്ഡലം എംഎൽഎ എൻ.എ. നെല്ലിക്കുന്ന്. ദുബായ് കെഎംസിസി കാറഡുക്ക പഞ്ചായത്തു കമ്മിറ്റിയുടെ ഷിഫാ ഹെൽത്ത് കെയർ പദ്ധതി ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാറഡുക്ക പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത സാന്പത്തികമായി വളരെ പിന്നോട്ട് നിൽക്കുന്ന വ്യത്യസ്ത മതത്തിൽ പെട്ട നിത്യ രോഗികളായ ആളുകൾക്കു ഒരു മാസം 1000 രൂപയുടെ മരുന്നുകൾ ഒരു വർഷത്തേക്കു നൽകുന്ന പദ്ധതിയാണ് ഷിഫാ ഹെൽത് കയർ. ആദ്യ പടി എന്ന നിലയിൽ നിത്യ രോഗത്തിന്റെ ചുഴയിൽ അകപ്പെട്ട പത്തോളം ആളുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
മുസ്ലിംലീഗ്, യൂത്ത് ലീഗ്, കെഎംസിസി, എംഎസ്എഫ് നേതാക്കൾ സംബന്ധിച്ച നേതാക്കൾ സംബന്ധിച്ച പരിപാടിയിൽ സയ്യിദ് ഹമീദ് തങ്ങൾ ആദൂർ പ്രർഥന നടത്തി. ദുബായ് കെഎംസിസി കാറഡുക്ക പഞ്ചായത്ത് സെക്രട്ടറി നാസർ മുള്ളേരിയ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് എപിഎസ് മുത്ത് തങ്ങൾ സി.എ. നഗർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബുദുള്ള കുഞ്ഞി ചെർക്കളം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, യൂത്ത് ലീഗ് പ്രസിഡന്റ് മൊയ്ദീൻ കുഞ്ഞി സിഇഎം, മണ്ഡലം ഐയുഎംഎൽ ടഷർ മാഹിൻ ക്കൊളോട്ട്, ഐയുഎംഎൽ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ. ഷാഫി ഹാജി , കർഷസംഘം മണ്ഡലം സെക്രട്ടറി ഇ.ആർ. ഹമീദ്, ഐയുഎംഎൽ ജോയിൻ സെക്രട്ടറി മുഹമ്മദ് പാട്ടാങ്, ശരീഫ് മുള്ളേരിയ , ഐയുഎംഎൽ ട്രഷർ കാറഡുക്ക ഉന്പു ഹാജി, എംവൈഎൽ പ്രസിഡന്റ് കാറഡുക്ക ഇ എം മമോയ്ദീൻ, എംവൈഎൽ സെക്രട്ടറി കാറഡുക്ക ഹമീദ് മഞ്ഞംപാറ ,വാർഡ് പ്രസിഡന്റ് എ.പി. ഹനീഫ സി.എ നഗർ, ഇ.കെ. ഇബ്രാഹിം ഹാജി, കെ. അസീസ് ഹാജി, എകെ സലാം എന്നിവർ ആശംസ പ്രസഗം നടത്തി.