+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​ന്‍റ്സ് ക്രി​യേ​ഷ​ൻ​സ് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: ഫ്ര​ന്‍റ്സ് ക്രി​യേ​ഷ​ൻ​സ് നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച റി​യാ​ദ് കാ​ർ​ണി​വ​ൽ ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി​യി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ മ​ഹേ​ന്ദ്ര സിം
ഫ്ര​ന്‍റ്സ് ക്രി​യേ​ഷ​ൻ​സ് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
റി​യാ​ദ്: ഫ്ര​ന്‍റ്സ് ക്രി​യേ​ഷ​ൻ​സ് നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച റി​യാ​ദ് കാ​ർ​ണി​വ​ൽ ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി​യി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ മ​ഹേ​ന്ദ്ര സിം​ഗ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നെ​സ്റ്റോ അ​സീ​സി​യ ട്രെ​യി​ൻ മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സൗ​ദി പൗ​ര​പ്ര​മു​ഖ​ൻ അ​ബൂ​ദ് ബാ​മ​ക്ക​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ദി തൊ​ഴി​ൽ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ന​വാ​സ് വെ​ള​ളി​മാ​ട്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​ന​സ് രം​ഗ​ത്തും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 9 പേ​ർ​ക്കാ​ണ് ഫ്ര​ന്‍റ്സ് ക്രി​യേ​ഷ​ൻ​സ് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

മാ​സ് മീ​ഡി​യ, സി​നി​മാ നി​ർ​മാ​ണം, ബി​സി​ന​സ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​മീ​റ അ​സീ​സ്, മ​ല​യാ​ളി വ്യ​വ​സാ​യി​യും സം​സ്ഥാ​ന ച​ല​ചി​ത്ര അ​വാ​ർ​ഡ് ജോ​താ​വും ആ​ളൊ​രു​ക്കം സി​നി​മ​യു​ടെ നി​ർ​മാ​താ​വു​മാ​യ ജോ​ളി ലോ​ന​പ്പ​ൻ ദ​മാം, അ​യോ​ധ​ന ക​ല, വി​ദ്യാ​ഭ്യാ​സം, ബി​സി​ന​സ് തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ശ്ര​ദ്ധ നേ​ടി​യ ഡോ. ​ഷി​ഹാ​ൻ കെ.​കെ. അ​ഹ​മ​ദ് ഷാ​ർ​ജ, ലൈ​റ്റ് ട​വ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ യു​എ​ഇ​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഡോ. ​യൂ​സു​ഫ് ക​രി​ക്ക​യി​ൽ, ശാ​സ്ത്ര സാ​ങ്കേ​തി​ക ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ൻ മു​റു​ന ടെ​ക്നോ​ള​ജീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജു​ൻ ഫ്രാ​ങ്ക്ലി​ൻ ഹാ​യി​ൽ, വ്യ​വ​സാ​യ പ്ര​മു​ഖ​നും ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മ​റ്റി ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി, സ​ക്സ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സൈ​ദ് മ​സ്ഉൗ​ദ്, മ​നാ​ഖ് ട്രേ​ഡിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മി​ർ​ഷാ​ദ് ബ​ക്ക​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തു മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ബ്രാ​ഹിം സു​ബ്ഹാ​ന് ലൈ​ഫ് ടൈം ​അ​ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷൗ​ക്ക​ത്ത് പ​ർ​വേ​സ്, മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ദി​ൽ​ഷാ​ദ്, അ​ൽ യാ​സ്മി​ൻ സ്കൂ​ൾ പ്രി​ൻ​സി​ൽ കെ ​റ​ഹ്മ​ത്തു​ല്ല, ബ്രി​ട്ടീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ഷി ഷാം, ​മോ​ഡേ​ണ്‍ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ്, എ​ൻ ആ​ർ കെ ​ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മു​ഖ്യാ​തി​ഥി​ക​ൾ​ക്കു​ള​ള ഉ​പ​ഹാ​രം ടി.​പി മു​ഹ​മ്മ​ദ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. സ​ജി​ൻ, ഫൈ​സ​ൽ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. കെ ​എ​സ് എ ​അം​ഗ​ന, ഫ്ര​ന്‍റ്സ് ക്രി​യേ​ഷ​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷ​ക്കീ​ല വ​ഹാ​ബ് ര​ച​ന​യും ഹി​ഷാം അ​ബ്ദു​ൽ വ​ഹാ​ബ് ഈ​ണ​വും ന​ൽ​കി സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ ആ​ല​പി​ച്ച മോ​തി​ര​ക്ക​ല്ല് സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ക​ളി​വീ​ട് കു​ടും​ബ കൂ​ട്ടാ​യ്മ, കൈ​ര​ളി ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ, അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, ദേ​വി​ക നൃ​ത്ത​ക​ലാ ക്ഷേ​ത്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത സൗ​ഹൃ​ദ സം​ഗീ​ത നൃ​ത്ത മ​ത്സ​ര​വും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ