+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഫോ​ർ​വേ​ഡ് ' ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം 14ന്

റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ​യു​ടെ ബാ​ന​റി​ൽ വി​ജ​യ​കു​മാ​ർ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി ഡി​സി ബെ​ൽ​മൗ​ണ്ട് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഫോ​ർ​വേ​ഡ് എ​ന്ന ഹ്ര​സ്വ​ചി​ത്രം ഫെ​ബ്രു​വ​രി 14 വ്യാ​ഴാ​ഴ്ച്ച
റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ​യു​ടെ ബാ​ന​റി​ൽ വി​ജ​യ​കു​മാ​ർ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി ഡി​സി ബെ​ൽ​മൗ​ണ്ട് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഫോ​ർ​വേ​ഡ് എ​ന്ന ഹ്ര​സ്വ​ചി​ത്രം ഫെ​ബ്രു​വ​രി 14 വ്യാ​ഴാ​ഴ്ച്ച രാ​ത്രി 8ന് ​ഷി​ഫാ അ​ൽ​ജ​സീ​റ ഹാ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ക്കു​മെ​ന്ന് അ​റി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്ത് ഒ​രു തൊ​ഴി​ലാ​ളി ക്യാ​ന്പി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യാ​ണ് കേ​ന്ദ്ര​ക​ഥ. എ​ൻ.​കെ.​ടി. കാ​ലി​ക്ക​റ്റ് ആ​ണ് കാ​മ​റ​യും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഒ. ​കെ സു​ധാ​ക​ര​നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

റിപ്പോർട്ട്: കുമിൾ സുധീർ