മസ്കറ്റ് : മസ്കറ്റ് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മഞ്ഞനിക്കരയിൽ കബറടങ്ങയിരിക്കുന്ന പരി. മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കിസ് ബാവായുടെ ഓർമ്മപ്പെരുനാൾ വ്യാഴാഴ്ച ആചരിക്കും.
റൂവി. പിസിഒ ഹാളിൽ വ്യാഴാഴ്ച വൈകിട്ട് 7.30ന് സന്ധ്യാ പ്രാർഥന, തുടന്ന് വി. കുർബ്ബാന. മധ്യസ്ഥപ്രാർഥന, തുടന്ന് സെന്റ് മേരീസ് പള്ളിയിലേക്കു ഭക്തിനിർബരമായ റാസ, ധൂപപ്രാർഥന, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. ശുശ്രുഷകൾക്ക് ഫാ. ഷിജോ. ടി. സ്കറിയ നേതൃത്വം നൽകുമെന്ന് സെക്രട്ടറി സാം ജോണ്, ട്രസ്റ്റി അനിൽ പോൾ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം