+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന്

ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന് (ശനി) രാവിലെ ഒൻപതു മുതൽ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്
മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന്
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന് (ശനി) രാവിലെ ഒൻപതു മുതൽ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി എട്ടാണ്.

വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയ്, ഫാ. ബിനു തോമസ് dodcounselling@gmail.com, 7582000415.

റിപ്പോർട്ട്: ജോജി വഴുവാടി