+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി പോലീസ് 1989 ബാച്ച് സൗഹൃദ സംഗമം

ന്യൂഡൽഹി: ഡൽഹി പോലീസിലെ 1989 ബാച്ച് മലയാളികളുടെ സൗഹൃദ സംഗമം ഫെബ്രുവരി 17ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസ് കോളനി പിറ്റിഎസ് മാളവ്യ നഗറിലുള്ള പോലീസ് കോളനിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വി
ഡൽഹി പോലീസ് 1989 ബാച്ച് സൗഹൃദ സംഗമം
ന്യൂഡൽഹി: ഡൽഹി പോലീസിലെ 1989- ബാച്ച് മലയാളികളുടെ സൗഹൃദ സംഗമം ഫെബ്രുവരി 17ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസ് കോളനി പിറ്റിഎസ് മാളവ്യ നഗറിലുള്ള പോലീസ് കോളനിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: സുരേഷ് 9899017331.