ന്യൂഡൽഹി : ഡിഎംഎയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കലോത്സവത്തിൽ കിഡ്സ് വിഭാഗത്തിൽ കാൽകാജി ഏരിയയിലെ ഭവ്യശ്രീ ബാബു സീനിയർ വിഭാഗത്തിൽ ആർ.കെ.പുരം ഏരിയയിലെ രേഷ്മാ സുരേഷ് എന്നിവർ കലാതിലകപ്പട്ടം കരസ്ഥമാക്കി.
ബെസ്ററ് ടാലന്റ് അവാർഡിന് സീനിയർ ബോയ്സ് വിഭാഗം രജിത് രാമചന്ദ്രൻ (കാൽകാജി), സീനിയർ ഗേൾസ് വിഭാഗം ആതിരാ ബാബു (ദിൽഷാദ് കോളനി), ജൂനിയർ ബോയ്സ് വിഭാഗം കെ.സിദ്ധാർഥ് (മയൂർ വിഹാർ ഫേസ്3), ജൂനിയർ വിഭാഗം ഗേൾസ് കാവ്യാ എസ്. നായർ (മയൂർ വിഹാർ ഫേസ്3), സബ് ജൂനിയർ ബോയ്സ് വിഭാഗം അശ്വിൻ നായർ (കാൽകാജി), സബ് ജൂനിയർ വിഭാഗം ഗേൾസ് അവന്തിക ബി. നായർ (ദ്വാരക), കിഡ്സ് വിഭാഗം അന്ന മരിയാ ജോണ് (മെഹ്റോളി) എന്നിവർ അർഹരായി.
ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി നടത്തിയ കലോത്സവം 2019 നാലുനാൾ നീണ്ടു നിന്നു. ജനുവരി 13 രചനോത്സവം 20ന് മേഖലാതല മത്സരങ്ങൾ 26, 27 തീയതികളിലായി സംസ്ഥാനതല മത്സരങ്ങൾ എന്നിങ്ങനെയാണ് പരിപാടികൾ അരങ്ങേറിയത്.
റിപ്പോർട്ട്: പി.എൻ. ഷാജി