+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇയിൽ രണ്ട് വില്പനകേന്ദ്രങ്ങൾ കൂടി തുറന്നു

ദുബായ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇയിൽ രണ്ട് വില്പനകേന്ദ്രങ്ങൾ കൂടി തുറന്നു. ഷാർജ ഗ്രാൻഡ് മോളിലും ജബൽ അലി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലുമാണ് പുതിയ വില്പന കേന്ദ്രങ്ങൾ. പ്രമുഖ ബോളിവുഡ് താരം അനിൽ കപൂറാ
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇയിൽ രണ്ട് വില്പനകേന്ദ്രങ്ങൾ കൂടി തുറന്നു
ദുബായ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇയിൽ രണ്ട് വില്പനകേന്ദ്രങ്ങൾ കൂടി തുറന്നു. ഷാർജ ഗ്രാൻഡ് മോളിലും ജബൽ അലി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലുമാണ് പുതിയ വില്പന കേന്ദ്രങ്ങൾ. പ്രമുഖ ബോളിവുഡ് താരം അനിൽ കപൂറാണ് ഉദ്ഘാടനം നിർവഹിച്ചത് .

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ മയീൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സിഎംസി
അമീർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള