+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെൽഫയർ കേരള കുവൈത്ത് സാൽമിയ മേഖല ഭാരവാഹികൾ

സാൽമിയ (കുവൈത്ത്): വെൽഫയർ കേരള കുവൈത്ത് സാൽമിയ മേഖലക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അഷ്‌കർ മാളിയേക്കൽ (പ്രസിഡന്‍റ്), നൗഷാദ് (വൈസ് പ്രസിഡന്‍റ് ), നിഷാദ് ചെമ്പായി (സെക്രട്ടറി), ഷാജഹാൻ (അസി
വെൽഫയർ കേരള കുവൈത്ത്  സാൽമിയ മേഖല ഭാരവാഹികൾ
സാൽമിയ (കുവൈത്ത്): വെൽഫയർ കേരള കുവൈത്ത് സാൽമിയ മേഖലക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അഷ്‌കർ മാളിയേക്കൽ (പ്രസിഡന്‍റ്), നൗഷാദ് (വൈസ് പ്രസിഡന്‍റ് ), നിഷാദ് ചെമ്പായി (സെക്രട്ടറി), ഷാജഹാൻ (അസിസ്റ്റന്‍റ് സെക്രട്ടറി ), സിറാജ് അബൂബക്കർ (ട്രഷറർ), മുഹമ്മദ് റഫീഖ് (അസിസ്റ്റന്‍റ് ട്രഷറർ ), എന്നിവരെയും മറ്റു ഭാരവാഹികളായി സഫ്‌വാൻ (ജനസേവനം ), ആസിഫ് ഖാലിദ് (നോർക്ക ), ഇസ്മായിൽ വി.എം. (പബ്ലിക് റിലേഷൻ), മീഡിയ (റിഷ്ദിൻ അമീർ ), ഷാജി ടി.കെ. (മെംബേർസ് വെൽഫയർ ), ഫസലുൽ ഹഖ് (ജോബ് സെൽ ), മുഹമ്മദ് ഷിബിലി (ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്‍റ് ), ഹഫ്സ ഇസ്മായിൽ (വിമൻസ് വെൽഫയർ ), അബ്ദുൽ ഷുക്കൂർ (സാംസ്കാരികം ), മുഹമ്മദ് നദീർ (കലാ കായികം ) എന്നിവരെയും തെരഞ്ഞെടുത്തു

കേന്ദ്ര പ്രസിഡന്‍റ് റസീന മുഹിയുദ്ദീൻ, കേന്ദ്ര വൈസ് പ്രസിഡന്‍റ് ലായിക് അഹ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ സാൽമിയ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിൽ കേന്ദ്ര സെക്രട്ടറി ഗിരീഷ് വയനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു .

റിപ്പോർട്ട്: സലിം കോട്ടയിൽ