കുവൈറ്റ്: കുവൈറ്റിലെ കെജിഎല്‍ കമ്പനി ജീവനക്കാരന് ചെങ്ങന്നൂര്‍ കല്ലിശേരില് മണലേത്ത് സ്ക്കറിയ എലിയാമ്മ ദമ്പതികളുടെ മകനുമായ ലിജു സ്ക്കറിയ (35) അവധിക്ക് നാട്ടില്‍ മരിച്ചു. ഭാര്യ: നീനൂ ലിജു (ബിലീവേഴ്സ് ഹോസ്പിറ്റല്‍). എക മകന്ഛ ഡാന്‍ ലിജു (3) വയസ്.
സഹോദരങ്ങള്‍: ഈശോ സ്ക്കറിയ (ഡ്രാഫ്റ്റ് സ്മാന് അല്‍മുല്ല ) ബൈജു സ്ക്കറിയ ലൈജു സ്ക്കറിയ. സംസ്സാരം 22നു ചൊവ്വാഴ്ച ഉച്ചക്ക് 2.30്ഴ കല്ലിശ്ശേരി ഉമയാറ്റുകര ഓര്‍ത്തോഡക്സ് വലിയപള്ളി സെമിത്തേരിയില്‍.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍