+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിദ്ധീഖ് പേങ്ങാട്ടിരിക്ക് യാത്രയയപ്പ് നൽകി

കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഹസാവിയ യൂണിറ്റ് ജനറൽ സെക്രട്ടറി, പ്രസിഡന്‍റ് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന സിദ്ധീഖ് പേങ്ങാട്ടിരിക്ക് യാത്രയയ
സിദ്ധീഖ് പേങ്ങാട്ടിരിക്ക് യാത്രയയപ്പ് നൽകി
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഹസാവിയ യൂണിറ്റ് ജനറൽ സെക്രട്ടറി, പ്രസിഡന്‍റ് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന സിദ്ധീഖ് പേങ്ങാട്ടിരിക്ക് യാത്രയയപ്പ് നൽകി.

ഐഐസി കേന്ദ്ര പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി സംഗമത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി മാരായ യൂനുസ് സലിം, എൻജി. ഫിറോസ് ചുങ്കത്തറ, ടി.എം അബ്ദുറഷീദ്, എൻ.കെ റഹീം, നവാസ് ആലുവ, റഹ്മത്തുള്ള നിലന്പൂർ, റിയാസ് പുന്നശേരി, ഷിജാസ് നന്മണ്ട, നവാബ്, യൂ.പി ആമിർ എന്നിവർ സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം പ്രസിഡന്‍റ് അഷ്റഫ് ചന്ദനക്കാവ് നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ