ഹൂസ്റ്റൺ: യുഎസിൽ പള്ളിവളിപ്പിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ടെക്സസിലെ ഹൂസ്റ്റണിലുള്ള ക്രൈസ്റ്റ് ദ റെഡീമർ കത്തോലിക്കാ പള്ളിയുടെ പാർക്കിംഗ് ഏരിയയിലായിരുന്നു വെടിവയ്പ്. അക്രമിയെ പിടികൂടിയിട്ടില്ല.