ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവൽസര ആഘോഷം നിറപ്പകിട്ടാർന്ന കലാപരിപാടികളാൽ വർണാഭമായി. ന്യു റോഷൽ ലൂഥറൻസ് ചർച്ച് ഹാളിൽ നടന്ന സമ്മേളനത്തിൽ ഫാ. ബിജു നാറാണത്ത് ക്രിസ്മസ് സന്ദേശം നൽകി. തുടർന്നു നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അസോസിയേഷൻ മുൻ പ്രസിഡന്റ് ടെറൻസൻ തോമസ് ആയിരുന്നു എംസി. ജോമോൻ പാണ്ടിപ്പള്ളി, ടിന്റു ഫ്രാൻസിസ്, നേഹാ ജോമോൻ എന്നിവർ ഗാനങ്ങളാലപിച്ചു. മെർളിൻ മാത്യു അമേരിക്കൻ ദേശീയഗാനവും കൃപാ കുര്യൻ ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. സെക്രട്ടറി ലിജോ ജോണ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് ആന്േറാ വർക്കിയുടെ സ്വാഗത പ്രസംഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. കേരളത്തിലെ പ്രളയകെടുതിൽ അസോസിയേഷൻ 10 ലക്ഷം രൂപ സഹായധനം നൽകുവാൻ തീരുമാനിക്കുകയും 5 ലക്ഷം ഉടൻ തന്നെ മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു. ആദ്യമായി സഹായ ധനം നൽകിയ സംഘടനകളിലൊന്നാണു ഡബ്ലിയുഎംഎ. അത് മറ്റുള്ളവർക്ക് മാതൃകയായി. ജോയി ഇട്ടൻ, ലിജോ ജോണ് എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊടുത്ത സൂവനീറിന്റെ പ്രകാശനം ഫാ. ബിജു നാറാണത്ത് നിർവഹിച്ചു.
<ശാഴ െൃര=’/ിൃശ/ിൃശ2019ഷമി18ംലെരേവലെബോമഹമ1.ഷുഴ’ മഹശഴി=’രലിലേൃ’ രഹമൈ=’രീിലേികോമഴലകിശെറല’ െ്യേഹല=’ുമററശിഴ:6ുഃ;’>
ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ഫോമാ നേതാവ് ജോണ് സി വർഗീസ്, ഫൊക്കാന ജോ. സെക്രട്ടറി ഡോ. സുജ ജോസ്, ഫൊക്കാന നേതാക്കളായ ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു.
കൾച്ചറൽ പ്രോഗ്രാമിനു ലാലിനി കളത്തിലായിരുന്നു എംസി. സെന്റ് ഗ്രിഗോറിയോസ് ചർച്ച്, യോങ്കേഴ്സ് കാരൾ ഗാനങ്ങളാലപിച്ചു. നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ്, സാത്വിക സ്കൂൾ ഓഫ് ഡാൻസ് എന്നിവയിലെ കുട്ടികൾ നൃത്തങ്ങൾ അവതരിപ്പിച്ചു. ഏഞ്ചലിന, എലിസബത്ത്, സ്നേഹ കുര്യൻ, ആൻസ് സാറാ മാത്യു എന്നിവരും സംഘ നൃത്തമവതരിപ്പിച്ചു. ആല്ബിൻ ആന്േറാ, അജിത്ത് ജോസഫ് എന്നിവർ ക്രിസ്മസ് ഗാനമാലപിച്ചു. തഹസിൻ മുഹമ്മദ്, ജെഫ്രി തോമസ് എന്നിവരും ഗാനങ്ങളാലപിച്ചു. ലാൻസ് ആന്റണി നൃത്തം അവതരിപ്പിച്ചു. ഡിന്നറോടെ ചടങ്ങുകൾ സമാപിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ