ന്യൂഡൽഹി: പരുമല കാട്ടിപറന്പിൽ വീട്ടിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ കെ.എം. തോമസ്(77)(Flat No.7-C/Pocket A-14, Himgiri Apptts, Kalkaji Extn, N.Delhi) വ്യാഴാഴ്ച നിര്യാതനായി. മക്കൾ: ടോണി, ക്രിസ്റ്റീന(ബോസ്റ്റണ്‍, യുഎസ്എ). മരുമക്കൾ: സെലീലിയ(യുഎസ്എ), സുനിൽ ജോസഫ്(ബോസ്റ്റണ്‍ യുഎസ്എ).
അനുശോചന ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30ന് ഡൽഗി സരിതവിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കും. തുടർന്നു ശവസംസ്കാരം ജനു. 22 ചൊവ്വാഴ്ച പരുമല സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി(കടവിൽപള്ളി)യിൽ നടക്കപ്പെടും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്