+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ കാ​ണാ​താ​യി

ഫ​ഹ​ഹീ​ൽ : മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ വി​ശാ​ൽ കു​മാ​റി​നെ മ​ഹ്ബു​ള്ള​യി​ൽ നി​ന്നും ജ​നു​വ​രി 14 മു​ത​ൽ കാ​ണാ​താ​യ​താ​യി പ​രാ​തി . കു​വൈ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ടം ചെ​യ്തു​വ​രി​ക​യാ​യി​ര
ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ കാ​ണാ​താ​യി
ഫ​ഹ​ഹീ​ൽ : മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ വി​ശാ​ൽ കു​മാ​റി​നെ മ​ഹ്ബു​ള്ള​യി​ൽ നി​ന്നും ജ​നു​വ​രി 14 മു​ത​ൽ കാ​ണാ​താ​യ​താ​യി പ​രാ​തി . കു​വൈ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ടം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന വി​ശാ​ൽ ജോ​ലി സം​ബ​ന്ധ​മാ​യി പു​റ​ത്തേ​ക്കു പോ​യ​തി​നു​ശേ​ഷം പി​ന്നീ​ട് ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യും മി​ക​ച്ച ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന വി​ശാ​ൽ തു​ളു ക​ന്ന​ഡ സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​നി​ധ്യ​മാ​യി​രു​ന്നു. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. വി​ശാ​ലി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് എം​ബ​സി​യെ ബ​ന്ധ​പ്പെ​ടു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും. വി​ശാ​ലി​നെ ക​ണ്ടെ​ത്തു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ