ചങ്ങനാശേരി: ചങ്ങനാശേരി കരിമറ്റം പരേതനായ വക്കച്ചന്റെ മകൻ വി. വർഗീസ് (അനിയൻകുഞ്ഞ്-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുരിശുമ്മൂട്ടിലുളള വസതിയിൽ ആരംഭിച്ച് പാറേൽ സെന്റ് മേരീസ് പളളിയിൽ മൃതദേഹം സംസ്കരിക്കും. വെളളിയാഴ്ച വൈകുന്നേരം 4 മുതൽ 5.30 വരെ കോട്ടയം വാരിശേരിയിലുളള റോയൽ ഹാബിറ്റാറ്റ് അപ്പാർട്ട്മെന്റിൽ മൃതദേഹം കൊണ്ടുവരും.
ഭാര്യ: ഗീത വൈക്കം വല്ലകം ചക്കുങ്കൽ കുടുംബാംഗമാണ്. മാതാവ് ത്രേസ്യാമ്മ. മകൻ: ജോർജ് വർഗീസ്(ബിസിനസ്, ബാംഗ്ലളൂർ). മരുമകൾ: ആൻമേരി പാലാത്ര (പത്തനംതിട്ട)
സഹോദരങ്ങൾ: തോമ്മാച്ചൻ (ന്യൂയോർക്ക്), റോസമ്മ പീടിയേക്കൽ (അതിരന്പുഴ), പരേതയായ മറിയമ്മ (നീരാക്കൽ, മുട്ടുചിറ), കുഞ്ഞുമോൻ (കെ.ഡി.ഡി. കുവൈറ്റ്), കുഞ്ഞുമോൾ വളളവന്തറ (തിരുവനന്തപുരം), പരേതരായ ജോസ്, മാത്തച്ചൻ (ഇരുവരും പരപ്പ, കാഞ്ഞങ്ങാട്) ആനി ഫ്രെഡി (ജബൽപൂർ), മാർട്ടിൻ (കുരിശുംമൂട്) അന്തോനിച്ചൻ (കോഴിക്കോട്)
റിപ്പോർട്ട്: സേവ്യർ കാവാലം