ഫുജൈറ: പ്രശസ്ത സംവിധായകനും തിരക്കഥകൃത്തുമായിരുന്ന ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
സിനിമയിലൂടെ പുരോഗമന ആശയങ്ങളെ സമൂഹത്തിനു ഗുണപരമായ രീതിയിൽ അതി ഗംഭീരമായി അവതരിപ്പിയ്ക്കാനും സിനിമ എന്ന മാധ്യമത്തിന്റെ വിപണന സാധ്യതകൾ മനസിലാക്കിയിട്ടും കലയുടെ മൂല്യ സംരക്ഷണത്തിന് കച്ചവട താൽപര്യം ബോധപൂർവം ഒഴിവാക്കുകയും ചെയ്ത സമാനതകൾ ഇല്ലാത്ത സംവിധായകനും തിരക്കഥകൃത്തുമായിരുന്നു അദ്ദേഹമെന്ന് ്സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.