+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​ന​യി​ൽ സെ​മി​നാ​റും വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ ആ​ക്ഷ​ൻ പ്ലാ​നും അ​വ​ത​രി​പ്പി​ച്ചു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​നാ​യി​ൽ ഇ​ട​വ​ക നേ​ത്യ​ത്വ​ത്തേ​പ്പ​റ്റി​യു​ള്ള സെ​മി​നാ​റും വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ ആ​ക്ഷ​ൻ പ്ലാ​നും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23 ഞാ​യ
ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​ന​യി​ൽ സെ​മി​നാ​റും വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ ആ​ക്ഷ​ൻ പ്ലാ​നും അ​വ​ത​രി​പ്പി​ച്ചു
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​നാ​യി​ൽ ഇ​ട​വ​ക നേ​ത്യ​ത്വ​ത്തേ​പ്പ​റ്റി​യു​ള്ള സെ​മി​നാ​റും വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ ആ​ക്ഷ​ൻ പ്ലാ​നും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23 ഞാ​യ​റാ​ഴ്ച 9.45 ന് ​ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി. ​കു​ർ​ബാ​ന​ക്കു​ശേ​ഷം, ഫൊ​റോ​നാ നേ​ത്യു​ത്വ​ത്തേ​പ്പ​റ്റി​യു​ള്ള സെ​മി​നാ​ർ ന​ട​ന്നു.

മു​ത്തോ​ല​ത്ത​ച്ച​ൻ ഇ​ട​വ​ക​യി​ൽ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന എ​ല്ലാ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​മു​ണ്ടാ​വേ​ണ്ട നേ​ത്യ​ത്വ​ഗു​ണ​ങ്ങ​ളേ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കു​ക​യും, അ​വ​രി​ൽ നി​ന്ന് ഇ​ട​വ​ക​യും സ​ഭ​യും എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ 2019-20 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ക്ഷ​ൻ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു.


റി​പ്പോ​ർ​ട്ട്: ബി​നോ​യി സ്റ്റീ​ഫ​ൻ