+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​യോ​ർ​ക്കി​ൽ പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ് മാ​ർ​ച്ച് 22 മു​ത​ൽ

ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ ക​പ്പി​ൾ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ് മാ​ർ​ച്ച് 22, 23, 24( വെ​ള്ളി, ശ​നി,
ന്യൂ​യോ​ർ​ക്കി​ൽ പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ് മാ​ർ​ച്ച് 22 മു​ത​ൽ
ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ ക​പ്പി​ൾ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ് മാ​ർ​ച്ച് 22, 23, 24( വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഒ​സി​നിം​ഗി​ലു​ള്ള മ​രി​യ​ൻ ഡെ​യി​ൽ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തും. കോ​ഴ്സി​ന്‍റെ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ ചാ​ലി​ശേ​രി​യാ​ണ്. റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു വേ​ണം ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ. താ​മ​സ​വും ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ദ്യം റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 പേ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യു​ള്ളൂ.

നാ​ട്ടി​ലോ, അ​മേ​രി​ക്ക​യി​ലോ വ​ച്ചു വി​വാ​ഹി​ത​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യു​വ​തി, യു​വാ​ക്ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി​ച്ച​ൻ മാ​ന്പി​ള്ളി, 914 525 4013.
Email:mampillils@gmail.com.ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി (വി​കാ​രി): 201 681 6021.


റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി