ഹാഹീൽ: പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ഹാഹീൽ നോർത്ത്, ഫഹാഹീൽ യൂണിറ്റ് എന്നിവയെ ഫഹാഹീൽ നോർത്ത്, ഫഹാഹീൽ മംഗഫ്, അബു ഹലീഫ, മംഗഫ് സെൻട്രൽ യൂണിറ്റ് എന്നീ പേരുകളിൽ അഞ്ചു യൂണിറ്റുകളായി പുനഃക്രമീകരിച്ചു.
ഫഹാഹീൽ നോർത്ത് കണ്‍വീനറായി സുജേഷ്, സുനിൽ കുമാർ( സെക്രട്ടറി), സപ്തേഷ്(ട്രഷറർ) . ഫഹാഹീൽ യൂണിറ്റ് കണ്‍വീനറായി കൃഷ്ണ രാജൻ, സന്തോഷ് (സെക്രട്ടറി), ദയാനന്ദൻ്(ട്രഷറർ). മംഗഫ് കണ്‍വീനറായി ബിജു ആന്റണി, രാജേഷ്(സെക്രട്ടറി), ഹേമാനന്ദൻ(ട്രഷറർ), മംഗഫ് സെൻട്രൽ കണ്‍വീനറായി ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ(സെക്രട്ടറി), ലജിത്ത(ട്രഷറർ), അബു ഹലീഫ കണ്‍വീനറായി റിജിത്, ബിജേഷ് (സെക്രട്ടറി), മഞ്ജീഷ് (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍