അബാസിയ : ജലീബ് ഷാൻഗ്രില ബിൽഡിംഗ് അസോസിയേഷൻ (സൂപ്പർ എക്സിബിഷൻ ബിൽഡിംഗ്) പുതുവത്സരാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.
ചാച്ചൂസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് ശരത്കുമാർ സ്വാഗതം പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കപ്പിൾ ഗെയിംസ് മുതലായവ അരങ്ങേറി. ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎയെ പൊന്നാട നൽകി ആദരിച്ചു. ഗായകനും നടനുമായ കലാഭവൻ നവാസ് സംസാരിച്ചു. സിനു, റഫീഖ്, ജയൻ, ഗോകുൽ, മാത്യു, ജിനു, സിബി, ലിനോ, ഹരി, ലത, ദിവ്യ, ഡാലിയ എന്നിവർ നേതൃത്വം നൽകി. അയൂബ് നെച്ചിക്കാട്ട് തറയിലിൽ സമാപന പ്രസംഗം നിർവഹിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ