കാൽഗറി: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഗോൾഡൻ ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച് കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ എംസിവൈഎം യൂണിറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു.
ദി പെലിക്കണ്‍ മിഷൻ ഫൗണ്ടേഷൻ കാനഡയുമായി ചേർന്നു നടത്തിയ ചാരിറ്റി ലഞ്ച് സർവീസിൽ എല്ലാ യൂണീറ്റ് അംഗങ്ങളും ഭാഗഭാക്കുകളായി. ഫാ. ബേബി മഠത്തിക്കുന്നത്ത്, ഫാ. പ്രിൻസ് മൂക്കനോട്ടിൽ, യൂണീറ്റ് പ്രസിഡന്റ് റ്റിജു ജോസഫ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം