നൃൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടുബന്ധിച്ചു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്പെട്രം മാഗസിൻ പുറത്തിറക്കി.
ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത റവ ഫാ. എബി പി. ജേക്കബിന് നൽകി കൊണ്ടാണ് പ്രകാശനം കർമ്മം നിർവഹിച്ചത്.
റിപ്പോർട്ട്: ഷിബി പോൾ
ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത റവ ഫാ. എബി പി. ജേക്കബിന് നൽകി കൊണ്ടാണ് പ്രകാശനം കർമ്മം നിർവഹിച്ചത്.
റിപ്പോർട്ട്: ഷിബി പോൾ