ഗാൾവേ: ഗാൾവേയിൽ കഴിഞ്ഞ മൂന്നുവർഷമായി നടന്നുവരുന്ന മലയാളം ക്ലാസിന്റെ ഈ വർഷത്തെ ക്ലാസുകൾ ജനുവരി 19 ശനിയാഴ്ച മുതൽ ആരംഭിക്കും. നിലവിലുള്ള കുട്ടികളുടേയും പുതുതായി ചേരാൻ താൽപര്യമുള്ള കുട്ടികളുടേയും മാതാപിതാക്കൾ കുട്ടികളുമായി സൊഹിസകയിലുള്ള കുമാസ് സെന്ററിൽ ശനിയാഴ്ച 11.30ന് എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജോർജ് മാത്യു- 089423176, 089471183 ിൃശ2019ഷമിൗ14ാമഹമ്യമഹമാ.ഷുഴ
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
മലയാളം ക്ലാസ് ജനുവരി ശനിയാഴ്ച മുതൽ
01:38 AM Jan 15, 2019 | Deepika.com