ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഡിസംബർ 31നു രാവിലെ ഏഴിനു നടന്ന വി. കുർബാനയ്ക്കുശേഷം വികാരി റവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കാരന്മാരായ എബ്രാഹം അരീച്ചിറയിൽ (കോർഡിനേറ്റർ), റ്റിജോ കമ്മപറന്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിൻ കണ്ണോത്തറ (യൂത്ത് ട്രസ്റ്റി) എന്നിവർക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാർ വി. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു.
മറ്റു എക്സിക്കൂട്ടീവ് അംഗങ്ങയായ സണ്ണി മുത്തോലം (ട്രഷറർ), ബിനോയി കിഴക്കനടി (പിആർഒ.), മേഴ്സി ചെമ്മലക്കുഴി (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി നിർവഹിച്ച കൈക്കാരന്മാരായ തോമസ് നെടുവാന്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും പുതിയ കൈക്കര·ാർക്കുവേണ്ടി ഇടവകസമൂഹത്തൊടുചേർന്ന് പ്രാർഥിക്കുകയും പുതിയ കൈക്കര·ാരെ അനുമോദിക്കുകയും ചെയ്തു.
റിപ്പോർട്ട്: ബിനോയി കിഴക്കനടി