റിയാദ്: പതിനൊന്നു വർഷത്തെ പ്രാവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ കലാസാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഫൈസൽ കുറ്റ്യാടിക്ക് മലബാർ വില്ല കൂട്ടായ്്മ യാത്രയയപ്പു നൽകി.
അഷറഫ് ടി ടി വേങ്ങര, ഷിറാസ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ ഉബൈദ് പി.വി അധ്യക്ഷത വഹിച്ചു. മനോജ്, മുഹമ്മദലി, മുജീബ്, ജലീൽ, ശിഹാബ്, സിദ്ധീഖ്, ജൈസൽ, ഷമീർ, സലീം കണ്ണൂർ തുടങ്ങി നിരവധി പേർ അദ്ദേഹത്തിനു ആശംസകളർപ്പിച്ചു സംസാരിച്ചു. യാത്രയപ്പു ചടങ്ങിനു ഹനീഫ താനൂർ സ്വാഗതവും ഫൈസൽ കുറ്റ്യാടി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ