അബാസിയ : ജനപക്ഷം പ്രവാസി കൾച്ചറൽ അസോസിയേഷൻ കുവൈത്ത് ’വിശ്വാസികൾ മത തീവ്രവാദികളോ? വിശ്വാസങ്ങൾ ഭരണഘടനവിരുദ്ധമോ?’ എന്ന വിഷയത്തെ ആസ്പദമാക്കി വിശ്വാസ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.
ജനപക്ഷം കുവൈത്ത് പ്രസിഡന്റ് സാലക്സ് കുര്യൻ അധ്യക്ഷത വഹിച്ചു. ഫാ. ജിബു ചെറിയാൻ, പി.ജി. ബിനു, സാജിത് നാഗരൂർ, മീരാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ സന്തോഷ് കുട്ടത്ത്, സജീവ് നാരായണൻ, എം.കെ. സുമോദ്, രതീഷ് രാജ്, സജികുമാർ, ജേക്കബ് തോമസ്, റോസ്മിൻ സോയൂസ്, അഫ്സൽ പുളിക്കൽ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ