അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒൻപതാമത് ഭരത് മുരളി നാടകോത്സവത്തിന് തുടക്കമായി. മൂന്നാം ദിവസമായ വെള്ളിയാഴ്ച കനൽ തിയറ്റേഴ്സ് ദുബായ് അവതരിപ്പിച്ച "പറയാത്ത വാക്കുകൾ' എന്ന നാടകം അരങ്ങേറി.
യുഎഇ എക്സ്ചേഞ്ച് ക്ലസ്റ്റർ മാനേജർ സവാദ് മുഖ്യാതിഥിയായിരുന്നു. കഐസ്സി മീഡിയ സെക്രട്ടറി സലിം ചോലമുഖത്ത് അധ്യക്ഷത വഹിച്ചു. കലാവിഭാഗം സെക്രട്ടറി കണ്ണൻ ദാസ്, ലൈബ്രേറിയൻ ജമാൽ മുക്കൂത്തല എന്നിവർ സംസാരിച്ചു.
നാടകോത്സവത്തിന്റെ നാലാം ദിവസമായ ഞായറാഴ്ച രാത്രി 8.30ന് കല അബുദാബി അവതരിപ്പിക്കുന്ന "മക്കൾകൂട്ടം' എന്ന നാടകം അരങ്ങേറുന്നതാണ്. ിൃശ2018റലരല15റൃമാമ.ഷുഴ
റിപ്പോർട്ട്: അനിൽ സി ഇടിക്കുള