മസ്ക്കറ്റ് : മസ്ക്കറ്റിലെ വിവിധ ക്രിസ്തീയ ഇടവകളുടെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് കരോൾ മസ്കറ്റിലെ റൂവി സെന്റ് തോമസ് പള്ളിയിൽ ആഘോഷിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയിലെ ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത
ക്രിസ്മസ് സന്ദേശം നൽകി. ദൈവിക ചൈതന്യം നിലനിർത്തി പരസ്പര സ്നേഹത്തിലും , സൗഹാർദ്ദത്തിലും കൂടി പുതിയ ക്രിസ്മസിനെ വരവേൽക്കാൻ മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വിവിധ ഇടവകളുടെ ക്രിസ്മസ് ഗാനശുശ്രുഷ, ബൈബിൾ റീഡിംഗ് , നിശ്ചല ദൃശ്യം എന്നീ പരിപാടികൾ ക്രിസ്മസിനോടനുബന്ധിച്ചു നടത്തപ്പെട്ടു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം