വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പുതിയ മൂവ്മെന്റിന് തുടക്കം കുറിച്ചു. ഐ അം ഹിന്ദു അമേരിക്കൻ എന്നു നാമകരണം ചെയ്ത ഈ പ്രചാരണം ഹിന്ദുയിസത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനുഭവങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നതിനും കഴിയും വിധത്തിലാണ് ഡിസംബർ നാലിന് ഉദ്ഘാടനം ചെയ്യപ്പെട്ട വെബ് സൈറ്റെന്ന് സംഘാടകർ പറഞ്ഞു.
പരസ്പരം സ്നേഹിക്കുന്നതിനും, ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ഈ ക്യാന്പയിനിലൂടെ കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പരസ്പരം സ്നേഹിക്കുന്നതിനും, ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ഈ ക്യാന്പയിനിലൂടെ കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ