ഡാളസ്: മാർത്തോമ സഭയുടെ മുൻ വികാരി ജനറാൾ റവ. സ്കറിയാ എബ്രഹാമിന്റെ മാതാവും കോഴഞ്ചേരി പുന്നക്കാട് മേലേപ്പറന്പിൽ പരേതനായ വി.എസ.് എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം (89) വെള്ളിയാഴ്ച രാവിലെ നാട്ടിൽ നിര്യാതയായി.പരേത മെഴുവേലി ചക്കിനേത്തു കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ ഡിസംബർ 18 ചൊവ്വാഴ്ച രാവിലെ 11.30 നു പുന്നക്കാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും.
മക്കൾ: റവ. സ്കറിയാ എബ്രഹാം( മുൻ മാർത്തോമ സഭ വികാരി ജനറാൾ), ടൈറ്റസ് എബ്രഹാം (പുന്നക്കാട്), രാജൻ എബ്രഹാം (പുന്നക്കാട്), ജോസ് എബ്രഹാം (ഡാളസ്), തന്പി എബ്രഹാം (ഡാളസ്), ഡെയ്സി രാജു മാത്യു (ഡാളസ്). മരുമക്കൾ: സൗമി, ആലിസ്, രമണി (പുന്നക്കാട്) ഷേർലി, മിനി, രാജു മാത്യു (ഡാളസ്).
പരേതയുടെ ചെറു മകൻ റവ. ഷിജോയ് എബ്രഹാം സ്കറിയാ മാർത്തോമാ മെത്രാപ്പോലീത്ത ജോസഫ് മാർ ഐറേനിയസ് തിരുമേനിയുടെ സെക്രട്ടറിയാണ്.
കൂടുതൽ വിവരങ്ങൾ:4692652025
റിപ്പോർട്ട്: എബി മക്കപ്പുഴ