ന്യുയോര്‍ക്ക്: മല്ലപ്പള്ളി കിഴക്കയില്‍ സുസമ്മ ജോണ്‍ (70) ന്യുയോര്‍ക്കില്‍ നിര്യാതയായി. നെടുങ്ങാടപ്പള്ളി ജാസ് കോട്ടേജില്‍ എ.ഇ. ജോണിന്റെ ഭാര്യയാണ്.
മക്കള്‍: മേരി ജോണ്‍, ഷാരന് ജോണ്‍. മരുമകന്: പ്രദീപ് പള്ളിയത്ത്. കൊച്ചുമക്കള്‍: വിജയ്, ക്രിസ്റ്റഫര്‍ കോശി (ന്യുഹൈഡ് പാര്‍ക്ക്). സഹോദരര്‍: കുര്യന് ഇട്ടി മല്ലപ്പള്ളി, കെ.ഐ. ജോര്‍ജ്, ബാബു ഇട്ടി, കെ.ഐ. വര്‍ഗീസ്,കെ.ഐ. മാത്യു, ജേക്കബ് ഇട്ടി (എല്ലാവരും ന്യുയോര്‍ക്ക്).
പൊതുദര്‍ശനം: ഡിസംബര്‍ 15 ശനിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ അഞ്ടു വരെ ന്യു ഹൈഡ് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 506 ലെയ്ക് വില്‍ റോഡ്, ന്യു ഹൈഡ് പാര്‍ക്ക്, ന്യുയോര്‍ക്ക് 11040. വിവരങ്ങള്‍ക്ക്: കെ.ഐ. മാത്യു (അനിയന്) 6314781652