ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് 2019ലെ ഇടവക സന്ദർശനങ്ങൾ സജീവമായി. ടീം അംഗങ്ങൾ നോർത്ത് പ്ലെയിൻ ഫീൽഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയും, ഫിലഡൽഫിയ ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ഇടവകയും സന്ദർശിച്ചു.
സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. വിജയ് തോമസ് ഏവരേയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി ജോബി ജോണ്‍, ബിസിനസ് മാനേജർ സണ്ണി വർഗീസ്, ബിനു കുര്യൻ എന്നിവർ കോണ്‍ഫറൻസിനെകുറിച്ചും, രജിസ്ട്രേഷനെകുറിച്ചും, സുവനീറിലേക്ക് നൽകാവുന്ന പരസ്യത്തിന്റെ നിരക്കിനെകുറിച്ചും വിവരണം നൽകി. വികാരി ഫാ. വിജയ് തോമസ് ആദ്യ രജിസ്ട്രേഷൻ നൽകിക്കൊണ്ട് രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. ഫാ. ഡോ. മാത്യു ചാക്കോ ചടങ്ങിൽ സന്നിഹിതനായിരുന്നു. മുൻ സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു നൽകിയ എല്ലാ ക്രമീകരണങ്ങൾക്കും കമ്മിറ്റി നന്ദി അറിയിച്ചു.
<ശാഴ െൃര=’/ിൃശ/ിൃശ2018റലരല13ളമാശഹ്യബരീിളൃല1.ഷുഴ’ മഹശഴി=’രലിലേൃ’ രഹമൈ=’രീിലേികോമഴലകിശെറല’ െ്യേഹല=’ുമററശിഴ:6ുഃ;’>
സെന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്ന യോഗത്തിൽ വികാരി ഫാ. ഗീവർഗീസ് ജോണ്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം കോണ്‍ഫറൻസിന്റെ ആവശ്യകതയെക്കുറിച്ചും രജിസ്ട്രേഷന്റെ നിരക്കിനെക്കുറിച്ചും സുവനീറിലേക്ക് നൽകാവുന്ന പരസ്യത്തിന്റെ നിരക്കിനേക്കുറിച്ചും വിവരം നൽകി. രജിസ്ട്രേഷൻ കമ്മിറ്റി അംഗം ജിനു പീറ്റർ, സുവനീർ കമ്മിറ്റി അംഗം സൂസമ്മ വർഗീസ്, ഫിനാൻസ് കമ്മിറ്റി അംഗം പോൾ ജോണ്‍ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഡെബി ജോർജിൽ നിന്നും രജിസ്ട്രേഷൻ ജിനു പീറ്റർ ഏറ്റുവാങ്ങി. അജു ജേക്കബിൽ നിന്നും സൂസമ്മ വർഗീസും, പോൾ ജോണും സുവനീറിലേക്കുള്ള പരസ്യങ്ങൾ സ്വീകരിച്ചു.
വിവരങ്ങൾക്ക് : കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ്: 718 608 5583, ജനറൽ സെക്രട്ടറി ജോബി ജോണ്‍: 201 321 0045, ട്രഷറർ മാത്യു വർഗീസ്: 631 891 8184. Registration$ www.fyconf.org.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ