കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് ഒൗക്കാഫുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ മുസാബക്കും വിജ്ഞാന സദസും (ബസ്വീറ) ഡിസംബർ 14 വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് മസ്ജിദുൽ കബീറിൽ നടക്കും.
നേരത്തെ പേര് റജിസ്റ്റർ ചെയ്ത ചിൽഡ്രൻ, ജുനിയർ, ടിനേജ്, ലേഡീസ് എന്നീ കാറ്റഗറിയിലുള്ളവർക്കാണ് ഖുർആൻ് മുസാബക്ക നടക്കുക. വൈകുന്നേരം 6.30 ന് നടക്കുന്ന വിജ്ഞാന സദസിൽ മാതാവ് എന്ന വിസ്മയം എന്ന വിഷയത്തിൽ സയ്യിദ് അബ്ദുറഹിമാനും ചരിത്രത്തിലെ ഉമ്മമാർ എന്ന വിഷയത്തിൽ സി.കെ അബ്ദുല്ലത്തീഫും ക്ലാസുകളെടുക്കും. വിജയികൽക്കുള്ള സമ്മാന വിതരണവും ഉണ്ടാകും. രാത്രി ഭക്ഷണത്തിനുള്ള സൗകര്യങ്ങളുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: 99060684, 97228093
റിപ്പോർട്ട്: സലിം കോട്ടയിൽ