തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ നേതൃത്വത്തിലും ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്റെ (ഫോമാ) ആഭിമുഖ്യത്തിലും ആരംഭിച്ച ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി ഡിസംബർ ഒന്ന് ശനിയാഴ്ച തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
ഫോമയെ പ്രധിനിധീകരിച്ചുകൊണ്ട് അമേരിക്കയിൽ നിന്നും എത്തിച്ചേർന്ന ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാംപറന്പിൽ തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവങ്ങളും ആശംസിച്ചുകൊണ്ട് സംസാരിച്ചു. ബെന്നി വാച്ചചിറ പ്രസിഡന്റായിരുന്ന കാലയളവിലെ ഫോമായുടെ വുമൻസ് ഫോറം തുടക്കം കുറിച്ച ഈ പദ്ധതി വളരെയധികം ജനശ്രദ്ധനേടിയിരുന്നു. ഫോമ വിമൻസ് ഫോറത്തിന്റെ ചെയറായിരുന്ന സാറ ഈശോ, സെക്രട്ടറിയായിരുന്ന രേഖ നായർ എന്നിവർ ഈ കാര്യത്തിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
"രോഗീ പരിചരണത്തിൽ ബദ്ധശ്രദ്ധരായ സ്ത്രീകളുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു പ്രസ്തുത ശിൽപ്പശാല. സ്വന്തം ജീവിതത്തെക്കുറിച്ചോ, അസ്തിത്വത്തെക്കുറിച്ചോ ചിന്തിക്കാതെ, രോഗബാധിതരായ കുടുംബാഗംങ്ങൾക്കായി ജീവിതം സമർപ്പിച്ചിട്ടുള്ള സ്ത്രീ സഹോദരിമാരെ അംഗീകരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ഉദ്ദേശം.
പാലിയം ഇന്ത്യയുടെ വോളന്റിയറും ഫോമാ കോർഡിനേറ്ററുമായ മംഗളാ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു ശില്പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദമാക്കി. തുടർന്നു ബീനാ പോൾ, രാഖി സാവിത്രി എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് തയാറാക്കിയ ന്ധസപ്പോർട്ട് ഡിഫറന്റ് സ്റ്റോറിന്ധ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനവും നടത്തപ്പെട്ടു. കുടുംബാഗങ്ങളുടെ പരിചരണത്തിനായി ജീവിതം ഹോമിക്കുന്ന സ്ത്രീ സഹോദരിമാരുടെ ഹൃദയ വ്യഥകൾ വളരെ ത·യത്വത്തോടുകൂടിഈ ഹൃസ്വ ചിത്രം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
. ടഋണഅ കേരളാ ഘടകം സെക്രട്ടറി സോണിയാ ജോർജ്, പാലിയം ഇന്ത്യ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി വാര്യർ, മഹിളാ സംഖ്യസൊസൈറ്റി കണ്സൽട്ടൻറ് ആശാ നന്പ്യാർ, വനിതാ വികസന കോർപ്പറേഷൻ പ്രോജക്റ്റ് മാനേജർ ആശ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു സംസാരിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്