കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്ക് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

03:23 AM Dec 12, 2018 | Deepika.com
മ്യൂ​ണി​ക്ക്: മ്യൂ​ണി​ക്ക് മ​ല​യാ​ളി​ക​ളു​ടെ സ്പ​ന്ദ​ന​മാ​യ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ഡി​സം​ബ​ർ എ​ട്ട് ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ്യൂ​ണി​ക്കി​ലെ ഹാ​ർ ദേ​വാ​ല​യ ഹാ​ളി​ൽആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ ഫാ. ​ജെ​യ്സ​ൻ കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് ഗി​രി​കൃ​ഷ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​പ്പു തോ​മ​സ്, മെ​ന്പ​ർ ര​ജി​ത നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഫാ. ​ജെ​യ്സ​ൻ കു​ന്നേ​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ൽ​സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഫാ.​ഡൊ​മി​നി​ക് ക​ള​ത്തി​പ്പ​റ​ന്പി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ഓ​ർ​ക്കെ​സ്ട്രാ, നൃ​ത്തം, സ്കി​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​പ്പു തോ​മ​സ് സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി അ​തു​ൽ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ിൃശ2018​റ​ല​ര​ല11​സ​ലൃ​മ​ഹ​മ​ബ​മൊ​മ​ഷ​മ1.​ഷു​ഴ

https://www.facebook.com/media/set/?set=a.2077101689018240t&ype=1&l=fc52a51a1b

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ