റിയാദ്: റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ ഉൽപന്നങ്ങളുടെ പ്രമുഖ മിഡിൽ ഈസ്റ്റ് വിതരണ സ്ഥാപനമായ ന്ധഅൽ ഗറാവി കന്പനിന്ധ മാനേജ്മെന്റും ജീവനക്കാരുമാണ് പ്രളയ ദുരന്തത്തിൽ നിന്നും കരകയറാൻ കേരളത്തിനെ സഹായഹസ്തം നീട്ടിയത്.
നിരവധി മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മാനേജ്മെന്റിന്റെ സഹകരണത്തോടെ 7,08,600 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്കയച്ചു നൽകിയത്. കന്പനിയിലെ സ്വദേശി ജോലിക്കാരും മാനേജ്മെന്റും വലിയ സംഭാവനകൾ നൽകാൻ മുന്നോട്ടു വന്നത് കേരളത്തോടുള്ള അവരുടെ ഇഷ്ടം ബോധ്യപ്പെടുത്തുന്നതായി.
കന്പനി ഓഫീസിൽ നടന്ന ഹ്രസ്വ ചടങ്ങിൽ തുകയുടെ ചെക്ക് കന്പനി ഡിപ്പാർട്ട്മെന്റ് മാനേജർ താരിഖ് ഗറാവിയിൽ നിന്നും മലയാളികൾ ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക ട്രാൻസ്ഫർ ചെയ്തു.
റിപ്പോർട്ട്: കുമിൾ സുധീർ