വാഷിംഗ്ടൺഡിസി : ജോൺ കെല്ലി ഈ വർഷാവസാനത്തോടെ പടിയിറങ്ങുന്പോൾ പകരം വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാവാൻ താനില്ലെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക്ക് അയേഴ്സ് വ്യക്തമാക്കി.
വൈസ് പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് പദവിയും ഏതാനും മാസങ്ങൾക്കകം ഉപേക്ഷിക്കുമെന്ന് നിക്ക് അറിയിച്ചു. റിപ്പബ്ലിക്കൻ കോൺഗ്രസംഗം മാർക് മെഡോസ്, ബജറ്റ് ഡയറക്ടർ മിക് മുൽവേനി, തുടങ്ങിയവരാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.