ഹൂസ്റ്റണ്‍: എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ബി. ജോണ്‍ കുന്തറയുടെ പിതാവ് കെ.വി. ജോണ്‍ കുന്തറ (93) മിസൂറി സിറ്റിയിൽ നിര്യാതനായി. ചേർത്തല പാണപള്ളി കുന്തറ കുടുംബാംഗമാണ്. ലൈഫ് ഇൻഷുറൻസ് കോർപറേഷനിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: പരേതയായ അന്നക്കുട്ടി. മറ്റു മക്കൾ: ജോസഫ്, മെർലി (സിയാറ്റിൽ), ജേക്കബ് (അരിസോണ), ഷെർലി (കേരള), ലിസി, ടോമി, ഹെന്റ്രി (ടെകസസ്).
പൊതുദർശനം വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 7 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ചർച്ചിൽ, 211 പ്രസന്റ് സ്ട്രീറ്റ്, മിസൂറി സിറ്റി, ടെക്സസ്77489
സംസ്കാര ശൂശ്രൂഷ ഡിസം 15 ശനിയാഴ്ച രാവിലെ 11.30നു പള്ളിയിൽ ആരംഭിക്കും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം