റോ​മി​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യ ദി​നം ആ​ഘോ​ഷി​ച്ചു

10:33 PM Dec 10, 2018 | Deepika.com
റോം: ​കേ​ര​ള​ത്തി​ലെ ഇ​രു​പ​തു ല​ക്ഷം ല​ത്തി​ൻ ക​ത്തോ​ലി​ക്ക​രു​ടെ ഉ​ന്ന​ത ന​യ​രു​പി​ക​ര​ണ സ​മി​തി​യാ​യ കെ​ആ​ർ​എ​ൽ​സി​സി സ​മു​ദാ​യ ദി​നം തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ആ​ഘോ​ഷി​ച്ച​പ്പോ​ൾ, റോ​മി​ലെ ല​ത്തി​ൻ ക​ത്തോ​ലി​ക്ക​രും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റോ​മി​ൽ പ​ഠി​ക്കു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ​രും അ​ട​ങ്ങു​ന്ന ചെ​റി​യ സ​മൂ​ഹം ഡി​സം​ബ​ർ 9നു ​ഒ​രു​മി​ച്ചു​കൂ​ടി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്നേ​ഹ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും സ​ന്ദേ​ശം എ​ല്ലാ​വ​രി​ലും കൈ​മാ​റാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ എ​ല്ലാ സ്ഥ​ല​ത്തും സ​മു​ദാ​യം വ​ള​ര​ണ​മെ​ന്നും അ​തി​ന് ന​മ്മു​ടെ ചു​റ്റു​മു​ള്ള​വ​രെ പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന​തി​ലും, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കാ​നും എ​ല്ലാ​വ​രും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ള്ള​വാ​രാ​യി​രി​ക്ക​ണെ​മ​ന്നു പ്ര​ഖ്യാ​പി​ച്ചു സ​മ്മേ​ള​നം സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യു മാ​ന്നാ​ർ