+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

അ​ൽ ഖോ​ബാ​ർ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ ഖോ​ബാ​ർ ഏ​രി​യ പ്രി​യ​പ്പെ​ട്ട ന​ബി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ’പ്ര​വാ​ച​ക​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം’ സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. തി​രു​ന​ബി
സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
അ​ൽ ഖോ​ബാ​ർ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ ഖോ​ബാ​ർ ഏ​രി​യ പ്രി​യ​പ്പെ​ട്ട ന​ബി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ’പ്ര​വാ​ച​ക​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം’ സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. തി​രു​ന​ബി സു​ഖ​ദുഃ​ഖ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം മാ​തൃ​കാ​പ​ര​മാ​യി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച ശി​ഹാ​ബു​ദ്ദീ​ൻ മൗ​ല​വി മു​വാ​റ്റു​പു​ഴ പ​റ​ഞ്ഞു.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ന·​യി​ല​ധി​ഷ്ഠി​ത​മാ​യി നി​ഷ്ഠ​യോ​ടെ ഇ​ട​പെ​ടു​ന്ന​വ​രാ​യി​രി​ക്ക​ണം മു​സ്ലീ​ങ്ങ​ൾ. അ​വ​ർ തി·​യു​ടെ കൈ​ക്ക് പി​ടി​ക്കു​ന്ന​വ​രും ന·​യു​ടെ പ്രാ​യോ​ക്താ​ക്ക​ളു​മാ​യി​രി​ക്ക​ണം. പ്ര​തി​സ​ന്ധി​ക​ൾ വ​രു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ന​ല്ലാ​തെ ഒ​രു മു​സ്ലീ​മി​ന് പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും ഓ​ടി​യൊ​ളി​ക്കാ​നാ​വി​ല്ലെ​ന്ന​താ​ണ് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ച മാ​തൃ​ക​യെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ , സാ​ജി​ദ് ക​ണ്ണൂ​ർ സം​സാ​രി​ച്ചു. ഫ്ര​റ്റേ​ണി​റ്റി ഫോ​റം ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ർ​റ​ഹിം വ​ട​ക​ര, തു​ഖ്ബ ഏ​രി​യ പ്ര​സി​ഡ​ന്‍റ ഷ​റ​ഫു​ദ്ദീ​ൻ ച​ങ്ങ​രം​കു​ളം സം​ബ​ന്ധി​ച്ചു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തി​യ ഇ​സ്ലാ​മി​ക പ്ര​ശ്നോ​ത്ത​രി മ​ൽ​സ​ര​ത്തി​ന് ന​സീ​ബ് പ​ത്ത​നാ​പു​രം നേ​തൃ​ത്വം ന​ൽ​കി. ന​മീ​ർ ചെ​റു​വാ​ടി, അ​ബ്ദു​ൽ സ​ലാം മാ​സ്റ്റ​ർ, മു​ബാ​റ​ക് പൊ​യി​ൽ​തൊ​ടി, സ​ലിം മു​ഞ്ച​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നി​റ​ഞ്ഞ സ​ദ​സ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് അ​മീ​ൻ ബീ​മാ​പ്പ​ള്ളി, അ​സ്ക​ർ തി​രു​നാ​വാ​യ, ഷി​ബു തി​രു​വ​ന​ന്ത​പു​രം, അ​ഷ്റ​ഫ് മേ​പ്പ​യൂ​ർ, ഹാ​രി​സ് ക​രു​നാ​ഗ​പ്പ​ള്ളി, മു​ഹ​മ്മ​ദ​ലി ച​ങ്ങ​രം​കു​ളം, ഷ​രീ​ഫ് കോ​ട്ട​യം, ഇ​ഖ്ബാ​ൽ ചെ​റാ​യി, അ​മീ​ൻ മാ​സ്റ്റ​ർ പു​ത്ത​ന​ത്താ​ണി, ഫ​സ​ലു​ർ​റ​ഹ്മാ​ൻ, ഷാ​ഹി​ദ് ക​ങ്ങ​ഴ, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, മ​ൻ​സൂ​ർ പൊ​ന്നാ​നി, ഷി​ഹാ​ബ്, സാ​ജി​ദ ന​മീ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം