അഹമ്മദി : അഹമ്മദി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകദിനം ജനുവരി 18ന് സബാഹിയയിൽ നടത്തപ്പെടും. പിന്നണി ഗായകരായ വിധു പ്രതാപ്, ജ്യോത്സ്ന എന്നിവർ നയിക്കുന്ന ഗാനമേളയും ഇടവകദിനത്തോടനുബന്ധിച്ചു നടക്കപ്പെടും. റാഫിൾ കൂപ്പണ്‍ ജേക്കബ് ടി. വർഗീസിന് നൽകി വികാരി റവ.ഡോ.സി.കെ. മാത്യു പ്രകാശനം ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ