ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാരേജ് കൗണ്‍സലിംഗ് ഡിസംബർ 8 രാവിലെ 9.30 മുതൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു നടത്തപ്പെടും. മുൻകൂറായി രജിസ്റ്റർ ചെയ്യുവാനായി ബന്ധപ്പെടുക: ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ്. ഇ-മെയിൽ dodcounselling@gmail.com . രജിസ്ട്രേഷന്റെ അവസാന തീയതി ഡിസംബർ ആറിന്
ഫോണ്‍: 7582000415
റിപ്പോർട്ട്: ജോജി വഴുവടി
ഫോണ്‍: 7582000415
റിപ്പോർട്ട്: ജോജി വഴുവടി