അബാസിയ : കൊല്ലം ജില്ലാ പ്രവാസി സമാജം അബാസിയ യൂണിറ്റ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ ഉദ്ഘാടനം ചെയ്തു. തന്പി ലൂക്കോസ്, അലക്സ് കൂട്ടി, റെജി മത്തായി, സലിൽ വർമ്മ, പ്രമീൾ പ്രഭാകരൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു. ഡോ. സുബു തോമസ് സ്വാഗതവും സജിമോൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സജിമോൻ (കണ്‍വീനർ), രതീഷ് രവി, ഷാജി ആയൂർ (ജോ: കണ്‍വീനേഴ്സ്) എന്നിവരുൾപ്പെട്ട പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റയെയും തെരഞ്ഞെടുത്തു.